ബംഗളൂരു റോയല്‍ ചലഞ്ചേള്‌ഴ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് ബാറ്റിംഗ്. ടോസ് നേടിയ ബംഗളൂരു നായകന്‍ വിരാട് കോഹ്ലി രാജസ്ഥാനെ ബാറ്റിംഗിനയക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇരുവുടേയും ഐപിഎല്ലിലെ മൂന്നാമത്തെ മത്സരമാണിത്.